mehandi banner desktop
Chavakkad online
Browsing Tag

Reading

അറബ് റീഡിങ് ചലഞ്ചിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ശഹൻഷാഹിന് യു.എ.ഇ ടീം ടോളറൻസിന്റെ ആദരം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ പത്താമത് അറബ് റീഡിങ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി ഇന്ത്യക്കും കേരളത്തിനും അഭിമാനമായ മുഹമ്മദ് ശഹൻഷാഹിനെ യു.എ.ഇ ടീം ടോളറൻസ് ആദരിച്ചു. ദുബൈ വേൾഡ്…

കുഞ്ഞുണ്ണിമാഷുടെ വചനവുമായി അഭയം പാലിയേറ്റീവിന്റെ ‘വായനമൂല’ നാടിന് സമർപ്പിച്ചു

വടക്കേക്കാട്: "വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണി മാഷുടെ പ്രശസ്തമായ ആപ്തവാക്യത്തിന്റെ അർത്ഥവ്യാപ്തി ഉൾക്കൊണ്ട് അഭയം പാലിയേറ്റീവ് വടക്കേക്കാട് 'വായനമൂല'ഒരുക്കി. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറും…

പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി

തിരുവത്ര : പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി. വാർഡ് കൗൺസിലർ അഭിനിശിവജി ഉദ്ഘാടനം നിർവഹിച്ചു.വിദ്യഭ്യാസ പ്രവർത്തകൻ മുഹമ്മദ് ബഷീർ ചാവക്കാട് വെബിനാറിൽ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ…

നാലപ്പാട്ട് സ്മാരക വായനാ അവാർഡ് പ്രഖ്യാപിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ 2026 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായനാ അവാർഡിന് തൃശ്ശൂർ ജില്ലയിലെ ചേലക്കര സ്വദേശിയായ പി സി രാഹുൽ അർഹനായി. കാലിക്കറ്റ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗവേഷകനാണ് രാഹുൽ.…

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ‘അക്ഷരോന്നതി’ പുസ്തക സമാഹരണത്തിന് തുടക്കമായി

ചാവക്കാട്: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽ വായനാ സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, ട്രൈബൽ ഡെവലപ്‌മെന്റ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ…

തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരി എൽ എഫ് സ്കൂളിൽ എത്തി

മമ്മിയൂർ : തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരിയായ സജന ഷാജഹാൻ  മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ എത്തി. വായനാ ദിനത്തോടനുബന്ധിച്ച്  10-ാം ക്ലാസ് വിദ്യാർത്ഥിയായ സന ഫാത്തിമയുടെ വായനാനുഭവം  മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.…

കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ്…

ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ്…

നാടു നീങ്ങുന്ന നാട്ടുഭാഷകൾ ചർച്ചചെയ്ത് ഒരുകൂട്ടം ഒത്തുകൂടി

കടപ്പുറം : വായനാ മാസാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചർച്ച സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്. നാട് നീങ്ങുന്ന നാട്ടുഭാഷകൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മേഖലയിലെ എഴുത്തുകാർ, കവികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ,…

പ്രസക്തി ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിച്ചു

മണത്തല : പ്രസക്തി ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പൊൻകുന്നം വർക്കി അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വായനശാല…

പുസ്തകപ്പുര: കാലം രേഖപ്പെടുത്താനിരിക്കുന്ന ചരിത്ര ഉദ്യമം – ഷാജു പുതൂർ

ചാവക്കാട് : വരുംകാലങ്ങളിൽ തൃശ്ശൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന മികച്ച ഉദ്യമമാണ് പുസ്തകപ്പുരയെന്ന് എഴുത്തുകാരൻ ഷാജു പുതൂർ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് വിദ്യാലയങ്ങൾ വഴി വായനയിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത്…