mehandi banner desktop
Browsing Tag

Revenue Department

അകലാട് 30 കുടുംബങ്ങൾക്ക് പട്ടയം – മുഹിയുദ്ധീൻ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു

ചാവക്കാട്: നീണ്ട വർഷങ്ങളായി ഭൂമിയുടെ പട്ടയമില്ലാതെ പ്രയാസത്തിലായിരുന്ന പുന്നയൂർ പഞ്ചായത്തിലെ അകലാട് മൂന്നയ്നിയിലെ 30 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന പട്ടയമേളയിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പട്ടയവിതരണം ചെയ്തു.

ഗുരുവായൂർ ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ 306 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന 6.95 ഏക്കർ ഭൂമി…

ഗുരുവായൂർ: ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കു ന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ നാളെ തുടങ്ങും. തൃശൂർ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി

മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ വൻ അഴിമതി – ആരോപണം ഉന്നയിച്ചവർക്കെതിരെ വധ ഭീഷണി

ചാവക്കാട് : വർഷങ്ങളായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തീരദേശ സംരക്ഷണ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പുന്നയൂര്‍ പഞ്ചായത്തിന്‍റെ