റിയാദിൽ നമ്മളോത്സവം അരങ്ങേറി
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് "നമ്മളോത്സവം 2025" അരങ്ങേറി. റിയാദിലെ അൽ യാസ്മിൻ ഇന്റർ നാഷണൽ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഔട്ട് ഡോർ മത്സരങ്ങളോടെ ആരംഭിച്ച പരിപാടി രാത്രി!-->…

