mehandi new
Browsing Tag

Road blocked

ചോദിക്കാനും പറയാനും ആളില്ല – വഴിയടച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ദേശീയപാതാ നിർമ്മാണം

ചാവക്കാട് : ചോദിക്കാനും പറയാനും ആളില്ല. നാട്ടു വഴിയടച്ചും വീടുകളിലേക്കുള്ള വഴികളിൽ മാർഗ്ഗതടസം സൃഷ്ടിച്ചും പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിച്ച് ദേശീയപാതാ നിർമ്മാണം. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച സാമൂഹ്യ

News impact – മണിക്കൂറുകൾക്കകം വഴിയിലെ തടസ്സം നീക്കി ദേശീയപാത അധികൃതർ

എടക്കഴിയൂർ : എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു വീടുകളിലേക്കുള്ള സ്വകാര്യ വഴി പൂർണ്ണമായും തടസ്സപ്പെടുത്തി മെറ്റൽ ലോഡ് ഇറക്കിയത് നീക്കം ചെയ്തു. ഇന്ന് പുലർച്ചെ വിവിധ
Ma care dec ad

ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ – പുറത്ത് കടക്കാനാവാതെ മൂന്നു…

എടക്കഴിയൂർ : ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ. വാഹനവുമായി പുറത്ത് കടക്കാനാവാതെ മൂന്നു കുടുംബങ്ങൾ. എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു

എങ്ങണ്ടിയൂർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു

ചേറ്റുവ : എങ്ങണ്ടിയൂയർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.നാട്ടുകാരും യാത്രികരായ യുവാക്കളും ചേർന്നു മരം മുറിച്ചു നീക്കുവാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാത്രി പതിനൊന്നു മണിയോടെയാണ് റോഡരികിൽ