ചാവക്കാട് – ചേറ്റുവ റോഡ് നവീകരണത്തിന് 1.63 കോടി രൂപ അനുവദിച്ചു
ചാവക്കാട്: ദേശീയപാത 66 ചാവക്കാട് - ചേറ്റുവ റോഡിൽ ചാവക്കാട് മുതൽ തങ്ങൾപ്പടി വരെ തകർന്നു കിടക്കുന്ന ഒരു കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി 1.63 കോടി രൂപ അനുവദിച്ചതായി എൻ കെ അക്ബർ എംഎൽഎ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത്!-->…


