mehandi new
Browsing Tag

Run

ബീച്ച് മോർണിംഗ് വൈബിൽ കളറായി ഫൺറൺ – താരങ്ങളായി കലക്ടറും കമ്മീഷണറും

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോയുടെ ഭാഗമായി ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച ഫൺറണിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. രാവിലെ ആറുമണിയോടെ തന്നെ ജില്ലാ കലക്ടർ ഉൾപ്പെടെ അത്ലെറ്റ്സും

നല്ല ആരോഗ്യം നല്ല മനസ്സ്‌ – ആവേശമായി നമ്മൾ ചാവക്കാട്ടുകാരുടെ 5k റണ്‍

ചാവക്കാട് : നല്ല ആരോഗ്യം നല്ല മനസ്സ്‌ എന്ന സന്ദേശവുമായി  നമ്മൾ ചാവക്കാട്ടുകാര്‍ സംഘടിപ്പിച്ച 5k റണ്‍ ആവേശമായി.  ചാവക്കാട്‌ മുനിസിപ്പല്‍ ഓഫിസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ഓട്ടം ബ്ലാങ്ങാട്‌ ബീച്ചിലെത്തി തിരികെ ചാവക്കാട് ടൗണിൽ സമാപിച്ചു.

ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വാച്ചതാ ലീഗ് സീസൺ 2 നോട്‌ അനുബന്ധിച്ചു ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപം ചാവക്കാട് ചത്വരത്തിൽ നിന്ന് കൂട്ടയോട്ടം ആരംഭിച്ച് ചാവക്കാട് ബീച്ചിൽ സമാപിച്ചു. കൗൺസിൽ അംഗങ്ങൾ,

യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം

ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി