mehandi new
Browsing Tag

School fest

ലോഗോ പ്രകാശനം നവംബർ മൂന്നിന് – ഉപജില്ലാ കലോത്സവ ലോഗോ മത്സരം സൃഷ്ടികൾ സമർപ്പിക്കാൻ ഇനി നാലു…

വടക്കേക്കാട്: നവംബർ 15 മുതൽ 18 വരെ വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ മൂന്നിന് എൻ കെ അക്ബർ എം എൽ എ നിർവഹിക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഹസീന കാനം

ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ

വടക്കേകാട് : ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ സംഘടിപ്പിക്കും. ഐ സി എ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഹീം വീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
Ma care dec ad

പുത്തൻകടപ്പുറം ജി എഫ്‌ യു പി സ്കൂൾ കലോത്സവം വർണ്ണാഭമായി

തിരുവത്ര : പുത്തൻകടപ്പുറംജി. എഫ്‌. യു. പി. സ്കൂൾ കലോത്സവം വർണ്ണാഭമായി. രണ്ടു നാൾ നീണ്ടു നിന്ന കുരുന്നുകളുടെ കലോത്സവം അദ്ധ്യാപക സാഹിതി അവാർഡ് ജേതാവും സാഹിത്യകാരനുമായ സോമൻ ചെമ്പ്രോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ ഷഹീർ അധ്യക്ഷത

മണത്തല സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓര്‍മ്മ മാതൃകയാകുന്നു

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മ മാതൃകയാകുന്നു. കാലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന്