mehandi new
Browsing Tag

Sdpi

ഗോപ പ്രതാപൻ ആർ എസ് എസ് സ്റ്റേറ്റ്മെന്റ് കോൺഗ്രസ് ലറ്റർ ഹെഡിൽ പകർത്തി നൽകുന്നു – എസ് ഡി പി ഐ

ചാവക്കാട് : ആർ എസ് എസുമായുംഗുണ്ടാ സംഘങ്ങളുമായും പരസ്യമായും രഹസ്യമായും ധാരണ ഉണ്ടാക്കി തന്റെ വളർച്ചക്ക് ഉപയോഗിക്കുകയും രാഷ്ട്രീയ ലാഭത്തിന് എതിരാളികളെ ഭീഷണിപ്പെടുത്തുകയും വഴങ്ങാത്തവരെ അക്രമിച്ചു കീഴ്പെടുത്തുകയും ചെയ്യുന്ന ഗോപപ്രതാപൻ തന്റെ

ബിജെപി പ്രവർത്തകന്റെ കൊലപാതകം പാർട്ടിക്ക് ബന്ധമില്ല – എസ് ഡി പി ഐ

ചാവക്കാട് : ചാവക്കാട് കഴിഞ്ഞ ദിവസമുണ്ടായ യുവാവിന്റെ കൊലപതാകം ദൗർഭാഗ്യകരമാണെന്ന് എസ് ഡി പി ഐ.തീർത്തും വ്യക്തിപരമായിട്ടുള്ള പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നും എസ്. ഡി.പി ഐ നേതാക്കൾ പറഞ്ഞു.

പ്രളയ ബാധിത മേഖലയിലേക്ക് എസ് ഡി പി ഐ ഭക്ഷ്യവിഭവങ്ങൾ കയറ്റി അയച്ചു

ചാവക്കാട് : പ്രളയ ബാധിത പ്രദേശമായ കോട്ടയം മുണ്ടക്കയറ്റത്തേക്ക് എസ്. ഡി. പി. ഐ ചാവക്കാട് നിന്നും ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ച് കയറ്റി അയച്ചു. തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാടുൾപ്പെടെ മൂന്നു കേന്ദ്രങ്ങളിൽ നിന്നായി നിരവധി

പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടത്തോടെ ലീഗ് നേതാക്കളുടെ മാനസിക നിലതെറ്റി – എസ്‌ഡിപിഐ

പുന്നയൂർ : തീരദേശ മേഖലയിൽ ലഹരി മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്. ഡി. പി ഐ ആണെന്ന യുത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതവും നേതാക്കന്മാരുടെ മാനസിക നിലതെറ്റിയതിന്റെ ലക്ഷണവുമാണെന്ന് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത്‌

തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾ വിലസുന്നു – സംരക്ഷണം നൽകുന്നത് എസ് ഡി പി ഐ എന്ന് മുസ്ലിം…

പുന്നയൂർ: തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്.ഡി.പി.ഐ ആണെന്നും അധികൃതർ ഇതുസംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എടക്കഴിയൂർ മേഖല

കൊടകര കള്ളപ്പണക്കേസ്: ബി ജെ പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക – എസ് ഡി…

ചാവക്കാട്: കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ചാവക്കാട് ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം