mehandi banner desktop
Chavakkad online
Browsing Tag

Sdpi

മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്…

തൈക്കാട്: മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുക, ഇലക്ഷന്‍ കമ്മീഷന്‍ സ്വതന്ത്രവും നീതിപൂര്‍വ്വവമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൈക്കാട് സെൻ്റെറിൽ എസ്.ഡി.പി.ഐ. മണലൂർ മണ്ഡലം…

സി എ എ നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എസ്. ഡി. പി. ഐ പാവറട്ടി സെൻ്ററിൽ…

പാവറട്ടി: ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം നിലനിൽക്കേ ഇന്ത്യൻ ഭരണഘടനാ വിരുദ്ധമായ സി.എ.എ. നടപ്പാക്കുന്ന കേന്ദ്ര സർക്കാറിന്റെ വിജ്ഞാപനം തെരുവിലെറിയണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പാവറട്ടി സെൻ്റെറിൽ പ്രതിഷേധ…

പുന്നയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

പുന്ന : പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി എസ്ഡിപിഐ ചാവക്കാട് പുന്നയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. …

പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബിജെപി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുന്നു – സഹീര്‍ അബ്ബാസ്

കുന്നംകുളം : പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബിജെപി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം സഹീര്‍ അബ്ബാസ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി…

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ ഇന്ന് അണ്ടത്തോട് സമാപിക്കും

ചാവക്കാട് : ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർത്ഥം എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ യഹിയ മന്ദലാംകുന്ന് ജാഥ ക്യാപ്റ്റനായ വാഹന പ്രചാരണ ജാഥ അഷ്‌റഫ്‌…

എസ് ഡി ടി യു തൃശൂർ ജില്ലാ പ്രതിനിധിസഭാ സമ്മേളനം ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ :  എസ് ഡി ടി യു (social democratic trade union )  തൃശൂർ ജില്ലാ പ്രതിനിധിസഭാ സമ്മേളനം ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഖാജ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ മജീദ് പുത്തെൻചിറ അധ്യക്ഷത വഹിച്ചു. …

ഗ്യാൻവാപി മസ്ജിദ് ബാബരി ആവർത്തിക്കരുത് – എസ് ഡി പി ഐ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ആരാധനാലയ നിയമം നടപ്പിലാക്കുക എന്ന പ്രമേയത്തിൽ രാജവ്യാപകമായി എസ് ഡി പി ഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി  ഗുരുവായൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനവും പൊതുസമ്മേളനവും ചാവക്കാട് ടൗണിൽ നടന്നു.  മിനിസിവിൽ സ്റ്റേഷൻ പരിസരത്തു…

ഗ്യാൻവാപി മസ്ജിദ് കയ്യേറ്റം: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

പാവറട്ടി : വാരണാസിയിലെ 600 വർഷകാലമായി മുസ്ലിംകൾ ആരാധന കർമ്മം നിർവ്വഹിച്ചു പോരുന്ന ഗ്യാൻവാപി മസ്ജിദ് കയ്യേറ്റത്തിന്നെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി സെൻ്റെറിൻ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി - ആർഎസ്എസ് - സംഘപരിവാർ…

കെ എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ മേഖലയിലും നികത്താൻ കഴിയാത്ത…

കെ എസ് ഷാൻ രക്തസാക്ഷി അനുസ്മരണവും എസ് ഡി പി ഐ പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ചാവക്കാട്: ഷാൻ രക്തസാക്ഷി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ  ഉദ്ഘാടനം ചെയ്‍തു. പാർട്ടി പ്രവർത്തനം ഏറെ ആസ്വദിച്ച മാതൃക വ്യക്തി ആയിരിന്നു ഷാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.   എസ് ഡി പി…