mehandi new
Browsing Tag

Sea wall

കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയ സമര സദസ്സ്…

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ തീരദേശ പ്രദേശങ്ങളിലെ കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയ സമര സദസ്സ് സംഘടിപ്പിക്കുന്നു. 2024 നവംബർ 9 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി കെട്ടണം ; കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം…

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരദേശത്ത് കടൽക്ഷോഭം മൂലമുണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന് ഉടൻ കടൽ ഭിത്തി നിർമ്മിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ

കടൽ ഭിത്തി ; കടലിൽ കായം കലക്കുന്ന പരിപാടി അവസാനിപ്പിക്കണം – സി എച്ച് റഷീദ്

ചാവക്കാട് : കടൽ ഭിത്തി നിർമ്മാണത്തിന് സർക്കാർ 24 ലക്ഷം അനുവദിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. കോടികൾ ആവശ്യമായ പ്രവൃത്തിക്കാണ് ഇരുപത്തിനാല് ലക്ഷം അനുവദിച്ചു എന്ന് പ്രസ്താവിക്കുന്നത്. ഇത് പ്രദേശവാസികളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ 24

അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ ഉത്തരവായി – നിർമ്മാണ നടപടികൾ ഉടൻ…

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തിരമായി കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. കടൽ ക്ഷോഭം മൂലം അഞ്ചങ്ങാടി വളവിലെ കെട്ടിടം അപകടവസ്ഥയിലാണെന്നും അടിയന്തിരമായി ഇടപെടണമെന്നും ജലവിഭവ വകുപ്പ്

അണ്ടത്തോട് യത്തീം ഖാന ബീച്ചിൽ 4.25 കോടി ചിലവിൽ കടൽ ഭിത്തി വരുന്നു

അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് യത്തീംഖാന ബീച്ചിൽ കടൽ ഭിത്തി നിർമ്മിക്കുവാൻ ധാരണയായി. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ പുന്നയൂർക്കുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.അണ്ടത്തോട് മേഖലയിൽ