കടൽക്ഷോഭം നേരിടാൻ 100 കോടി ചിലവിൽ ജിയോ ട്യൂബ് – വിദഗ്ദ്ധ സംഘം ചാവക്കാട് തീരം സന്ദർശിച്ചു
ചാവക്കാട് : നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്‍റെ (NCCR) ഡയറക്ടര്‍ ഡോ. രമണ മൂര്‍ത്തിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടൽക്ഷോഭം നേരിടുന്ന തീരമേഖലകൾ സന്ദർശിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2025-26 ബജറ്റില്‍!-->…