mehandi new
Browsing Tag

Sio

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച്

പുന്നയൂർക്കുളം: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററിൽ സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നൈറ്റ് മാർച്ച്

എസ് ഐ ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും…

പുന്നയൂർ: എസ്.ഐ.ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും സംഘടിപ്പിച്ചു. എടക്കര ആസ്പയർ സ്പോർട്സ് അരീനയിൽ നടന്ന പരിപാടി എസ് ഐ  ഒ  സംസ്ഥാന സമിതി അംഗം മുബാരിസ്  യു ഉദ്ഘാടനം ചെയ്തു.  തൃശൂർ ജില്ലാ
Rajah Admission

ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക – എസ് ഐ ഒ വിദ്യാർത്ഥി സംഗമം

മന്ദലാംകുന്ന്: 'ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന  പ്രമേയത്തിൽ എസ് ഐ ഒ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ സെൻ്ററിൽ സംഘടിപ്പിച്ച എടക്കഴിയൂർ ഏരിയ വിദ്യാർത്ഥി സംഗമം എസ്. ഐ. ഒ ജില്ലാ പ്രസിഡൻ്റ്