mehandi new
Browsing Tag

South palayur

ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റ് അഗ്നി ബാധയിൽ മരിച്ച തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും പ്രവാസി വ്യവസായികളായ യൂസഫലി 5 ലക്ഷം, രവി പിള്ള

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉൾപ്പെടെ 14 ലക്ഷം നാളെ കൈമാറും

ചാവക്കാട് : കുവൈറ്റിൽ മരണമടഞ്ഞ തെക്കൻപാലയൂർ സ്വദേശി ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ജൂലൈ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബിനോയ്‌ തോമസിന്റെ വസതിയിൽ വെച്ച് കൈമാറും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ചാവക്കാട് : ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ  കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് – അടിയന്തിര കൗൺസിൽ ചേരാൻ നഗരസഭക്ക് മന്ത്രിയുടെ നിർദേശം

ചാവക്കാട് : കുവൈറ് അഗ്നിബാധയിൽ മരിച്ച ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ  നഗരസഭയുടെ അടിയന്തിര കൗൺസിൽ 20 ന് ചേരാൻ നിർദേശം നൽകി റവന്യു മന്ത്രി കെ രാജൻ. ഇന്ന് രാവിലെ ബിനോയ്‌ തോമസിന്റെ തെക്കൻ

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി – നോർക്കക്ക് പരാതി നൽകി

ചാവക്കാട്: കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ്‌ തോമാസ് (44) എന്ന യുവാവിനെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി

തെക്കൻ പാലയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച – മേഖലയിൽ കവർച്ച തുടർക്കഥയാകുന്നു

പാലയൂർ : ചാവക്കാട് തെക്കൻ പാലയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വള, കമ്മൽ, മോതിരം തുടങ്ങിയ സ്വർണ്ണാഭരണങ്ങൾ നഷ്ടമായി. തെക്കൻ പാലയൂരിൽ മുഹമ്മദുണ്ണി ഭാര്യ ഖൈറുന്നീസയുടെ വീട്ടിലാണ് കവർച്ച നടന്നത്. പെരുന്നാൾ പ്രമാണിച്ച് വീട്ടുക്കാർ

പാലയൂരിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വീടുകൾ വി എം സുധീരൻ സന്ദർശിച്ചു

ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻ പാലയൂരിൽ പുഴയിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മുൻ കെപിസിസി പ്രസിഡന്റ്റും, കോൺഗ്രസ്‌ നേതാവുമായ വി. എം സുധീരൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ചാവക്കാട്

തെക്കൻ പാലയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലയൂർ : തെക്കൻ പാലയൂർ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുപേരിൽ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തെക്കൻ പാലയൂർ പള്ളിറോട് സ്വദേശികളായ മാനയാപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16), ശണാദ് മകൻ വരുൺ (18), മങ്കെടത്ത് മുഹമ്മദ്‌ മകൻ മുഹസിൻ (16)