mehandi new
Browsing Tag

Sslc plus two award

ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ ആദരവ് 2024 സംഘടിപ്പിച്ചു

തിരുവത്ര : ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ ആദരവ് 2024 സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാർഡിലെ വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്ന ആദരവ് 2024 എൻ കെ അക്ബർ എം എൽ എ

എൽ എൽ എം പരീക്ഷയിൽ സെക്കന്റ് റാങ്ക് നേടിയ അഡ്വക്കറ്റ് വി യു കാവ്യയെ എസ് എസ് എഫ് പുരസ്‌കാരം നൽകി…

മന്ദലാംകുന്ന്:  കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.എൽ.എം. പരീക്ഷയിൽ സെക്കന്റ് റാങ്ക് കരസ്ഥമാക്കിയ അഡ്വക്കറ്റ് വി. യു കാവ്യയെയും  എസ്.എസ്.എൽസി, പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മദ്രസ വിദ്യാർത്ഥികളെയും എസ് എസ് എഫ് പുരസ്കാരം നൽകി

മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി…

കടപ്പുറം: മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്‌ലിം സമുദായത്തിനു വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി സാഹിബായിരുന്നു എന്ന് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം എസ് എഫ്, അബുദാബി കെ എം സി സി പഞ്ചായത്ത്‌ കമ്മിറ്റികളുടെ

ഗുരുവായൂർ നഗരസഭ വാർഡ് 34 കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ…

പൂക്കോട് : ഗുരുവായൂർ നഗരസഭ വാർഡ് 34 കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. ആദരം 2024 എന്ന പേരിൽ നടന്ന പരിപാടി പൂക്കോട്  മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ

ഗ്രാമാദരം 2024 ; കടപ്പുറം ഗ്രാമപഞ്ചായത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

അഞ്ചങ്ങാടി: 2023-2024 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമാദരം 2024 കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. വൈസ്

മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കുന്നില്ല – ഉന്നത വിജയം നേടിയിട്ടും വിദ്യാർത്ഥികൾക്ക്…

ചാവക്കാട് : കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കാതെ വിദ്യാർത്ഥികൾക്ക് പഠനാവസരം നിഷേധിക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്

എസ് എസ് എൽ സി, പ്ലസ് ടു മെറിറ്റ് അവാർഡ്‌ ദാനവും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും…

മുതുവട്ടൂർ : ചാവക്കാട് മുൻസിപ്പാലിറ്റി 9, 10, 11 വാർഡുകൾ സംയുക്തമായി ഉന്നത വിജയം കൈവരിച്ചവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കെ പി സി സി മെമ്പറും

എംആർആർഎം ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേയും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

ചാവക്കാട് : എംആർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേയും പഠനോപകരണ വിതരണവും സ്കൂൾ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എംഡി ഷീബയുടെ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം സന്ധ്യ സ്വാഗതം

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 – മണ്ഡലത്തിലെ 600 ലധികം…

ചാവക്കാട് :   മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന എം.എല്‍.എ പ്രതിഭ പുരസ്കാരം 2024  ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഗുരുവായൂര്‍ നിയോജക   മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ