mehandi banner desktop
Browsing Tag

Ssmvhss

എടക്കഴിയൂർ സ്കൂളിൽ ഫിഫ വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു

എടക്കഴിയൂർ: സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (SSMVHSS) സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർ. പി. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകൻ ശ്ര വൈശാഖ്

സ്റ്റുഡന്റ്സ് പോലീസ് അവധിക്കാല ക്യാമ്പിന് ആവേശകരമായ തുടക്കം

എടക്കഴിയൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ ഭാഗമായി എടക്കഴിയൂർ എസ്. എസ്. എം. വി. എച്ച്. എസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി. സ്കൂൾ മാനേജർ ആർ. പി ബഷീർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ചാവക്കാട്: നാലു ദിവസങ്ങളിലായി എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു നാളെ തിരിതെളിയും. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാവക്കാട് എ ഇ ഒ, വി ബി

എടക്കഴിയൂർ സ്കൂളിൽ രാഷ്ട്രീയ ഏകതാ ദിനം ആഘോഷിച്ചു

എടക്കഴിയൂർ: രാജ്യത്തെ ഏകീകരിച്ച സർദാർ വല്ലഭായ് പട്ടേലിൻ്റെ സ്മരണയിൽ ദേശീയ ഏകതാ ദിനം ആഘോഷിച്ചു. എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ  നടന്ന ആഘോഷത്തിന്റെ ഭാഗമായി  കൂട്ടയോട്ടം സംഘടിപ്പിച്ചു.  ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

എടക്കഴിയൂർ : സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡക്റ്റ് പ്രൊജക്റ്റ് 2023 - 25 ബാച്ച് സീനിയർ കേഡറ്റുകൾക്കുള്ള പാസിംഗ് ഔട്ട് പരേഡ് നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നബീസക്കുട്ടി