mehandi new
Browsing Tag

stabbed

ഒല്ലൂർ സിഐ ചാവക്കാട് സ്വദേശി ഫർഷാദിന് കുത്തേറ്റു – ആരോഗ്യനില തൃപ്തികരം

തൃശ്ശൂർ: ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ

ലഹരി ഉപയോഗം ; അഞ്ചങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘട്ടനം – രണ്ടു പേർക്ക് കുത്തേറ്റു

അഞ്ചങ്ങാടി : കടപ്പുറം ഹൈസ്കൂളിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി രണ്ട് പേർക്ക് കുത്തേറ്റു. കടപ്പുറം കോളനിപ്പടി സ്വദേശി ഉവൈസ് (21), അഞ്ചങ്ങാടി ജുമാമസ്ജിദിനു സമീപം സാലി (22) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ

കോൺഗ്രസ് വാർഡ് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ – സിപിഎം പ്രവർത്തകരായ മുഴുവൻ…

എടക്കഴിയൂർ : കഴിഞ്ഞ ദിവസം കുരഞ്ഞയൂർ ചെറ്റ്യാരിക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ വെച്ച് രാത്രി എസ്ഡിപിഐ-സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറിയെ കുത്തി പരിക്കേല്പിച്ചതായി പരാതി. വാർഡ്‌ സെക്രട്ടറി അരിപ്പാന്തറ

യാത്രക്കാരനുമായി വാക്കുതർക്കം ഓട്ടോ ഡ്രൈവർക്ക് നെഞ്ചിൽ കുത്തേറ്റു

എടക്കഴിയൂർ : നാലാം കല്ലിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറുടെ നെഞ്ചിൽ കുത്തേറ്റു.എടക്കഴിയൂർ കാജാ കമ്പനി കിഴക്കുവശം ആനക്കോട്ടിൽ ഇസ്മായിലിനാണ് കൂത്തേറ്റത്.യാത്രികനായ അകലാട് സ്വദേശി അബ്ദുൽ