കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം അത് ജീവിത പഠനമാണ് – പ്രൊഫ. സി രവീന്ദ്രനാഥ്
തിരുവത്ര : കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം, അത് ജീവിത പഠനമാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തിരുവത്ര കുമാർ എ യു പി സ്കൂൾ പുറത്തിറക്കിയ വാർഷിക പത്രം വിദ്യാധ്വനി- 2025 ലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ഒരേ!-->…