mehandi new
Browsing Tag

Student

അബൂഫാരിഹിന് മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം

ചാവക്കാട്: കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച അബൂഫാരിഹിനെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ ടി.എച്ച്.റഹീം,

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.
Rajah Admission

തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിലെ പീഡനം – കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദറസ് അധ്യാപകൻ അറസ്റ്റിൽ. തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട്
Rajah Admission

തിരുവത്രയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
Rajah Admission

രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ച് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി

ഗുരുവായൂർ : രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി കോട്ടപ്പടി റോമൻ കത്തോലിക്ക യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനശ്വർ പി എസ്. 35 സെ മീ നീളത്തിലാണ് മുടി മുറിച്ച് നൽകിയത്. തൃശൂർ അമല ആശുപത്രിയിൽ നിന്ന് പ്രശംസാ
Rajah Admission

പത്തു വയസ്സുകാരന്റെ ദൃഢനിശ്ചയം – നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി

ഗുരുവായൂർ : പത്തു വയസ്സുകാരൻ സ്വന്തം ഇഷ്ടപ്രകാരം കേൻസർ രോഗികൾക്ക് നൽകാനായി നീട്ടി വളർത്തിയ മുടി അമല ആശുപത്രിയിൽ മുറിച്ചു നൽകി.ഗുരുവായൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കോട്ടപ്പടി കൊട്ടിലിങ്ങൽ സന്തോഷ്-നിഷ ദമ്പതികളുടെ മകൻ അദ്വൈത് ആണ് തന്റെ