mehandi new
Browsing Tag

Thiruvathra

തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തിരുവത്ര : തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. തിരുവത്ര രാജൻ ഓട്ടോഗരേജിലെ പെയിന്റർ കുന്നംകുളം തെക്കേപ്പുറം സ്വദേശി മുതിരംപറമ്പത്ത് ധർമ്മൻ (63)ആണ് കുഴഞ്ഞുവീണു മരിച്ചത്. തിരുവത്രയിലെ ഹോട്ടലിൽ ചായ

റോഡിനു സൗജന്യമായി സ്ഥലം നൽകിയവർക്ക് ക്ഷേത്രകമ്മിറ്റിയുടെ സ്നേഹാദരം

ചാവക്കാട് : തിരുവത്ര നടുവിൽ പുരക്കൽ ശ്രീ കുഞ്ഞുണ്ടൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവദിനത്തിൽ ക്ഷേത്രത്തിനും പരിസരത്തുള്ള പത്തോളം കുടുംബത്തിനും പത്തടി വീതിയിൽ സൗജന്യമായി റോഡിന് സ്ഥലം നൽകിയവരെ ആദരിച്ചു.കുറ്റിയിൽ രവി, കെ കെ പ്രധാൻ, കെ കെ

ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ മസ്ജിദിൽ മോഷണം

തിരുവത്ര : ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ പള്ളിയിൽ മോഷണം. പള്ളിയുടെ പുറത്ത് വെച്ചിരുന്ന അജ്മീർ ഖാജയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കളവ് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിയിൽ നമസ്കാരത്തിന് വന്ന വിശ്വാസികളാണ് മോഷണം നടന്ന വിവരം

കെ പി സി സിയുടെ 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന് തുടക്കമായി

തിരുവത്ര : കെ പി സി സി യുടെ ഫണ്ട്‌ സമാഹരണ സംരംഭമായ 138 രൂപ ചലഞ്ചിന്റെ ചാവക്കാട് മണ്ഡലം തല ഉദ്ഘാടനം കെ. പി സി സി മെമ്പർ പി. കെ. അബൂബക്കർ ഹാജി നിർവഹിച്ചു. തിരുവത്ര കുഞ്ചേരി യിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി.

മകരപ്പത്ത് : ആചാരപ്പെരുമയിൽ പാട്ട് വിളിച്ചു കയറൽ

തിരുവത്ര : തിരുവത്ര ശ്രി നാഗ ഹരിക്കാവ് ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവത്തോടനുബന്ധിച്ച് മകരം ഏഴിന് പുരാതന കാലം മുതൽ ആചരിച്ചു വരുന്ന പാട്ട് വിളിച്ചു കയറൽ ചടങ്ങ് നടന്നു. ദേശത്തെ പ്രധാന ചോപ്പനെ അണിയിച്ചൊരുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെേ

തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവുനായ ആക്രമണം – കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു

തിരുവത്ര : പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം തിരുവത്ര കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു. പരിക്ക് പറ്റിയ കുഞ്ചേരി സ്വദേശി പുന്ന വീട്ടിൽ സുരേന്ദ്രനെ (58) കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന്

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ അരവിന്ദാക്ഷൻ നിര്യാതനായി

തിരുവത്ര : ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്നകളത്തിൽ മാധവൻ മകൻ അരവിന്ദാക്ഷൻ (73) നിര്യാതനായി. ഇന്ന് തിങ്കൾ (19/12/2022) രാത്രി 10 മണിക്കായിരുന്നു മരണം.സംസ്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക്

ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റ് – ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാർജ്ജ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, അപകടങ്ങളിലും മറ്റും സൗജന്യ ആംബുലൻസ്‌ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ചാവക്കാട്‌ കോട്ടപ്പുറം ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റിന്റെ ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.എച്ച്‌

തീരദേശ റെയിൽവേ – ‘ചങ്കിൽ ചോരയുള്ള ചാവക്കാട്ടുകാർ പ്രതികരിക്കുന്നു’ 25 വർഷം മുൻപ്…

ചാവക്കാട് : തീരദേശ റെയിൽവേയുമായി ബന്ധപ്പെട്ട് 25 വർഷം മുൻപ് നടത്തിയ സമര സ്മരണകൾ ചാവക്കാട്ഓൺലൈനുമായി പങ്കുവെച്ച് അന്നത്തെ സമര നായകനും സാമൂഹ്യ പ്രവർത്തകനുമായ തിരുവത്ര ഹാഷിം.ഇടപ്പള്ളി - തിരുനാവായ റെയിൽവേക്ക് വീണ്ടും സാധ്യത തെളിയുന്നതുമായി

തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു മമ്മിയൂര്‍ എല്‍എഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കോട്ടപ്പുറം മേപ്പുറത്ത് ആര്യ നന്ദയ്ക്കാണ് കടിയേറ്റത് . വീടിന് പുറത്ത് നില്ക്കുകയായിരുന്ന കുട്ടിയെ പാമ്പ്