mehandi banner desktop
Browsing Tag

Thiruvthra

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ

കെ എച്ച് സലാമിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു

ചാവക്കാട് : സി പി ഐ എം തിരുവത്ര ലോക്കൽ  കമ്മിറ്റി സെക്രട്ടറി കെ എച്ച് സലാമിനെ തത്സാഥാനത്ത് നിന്നും നീക്കം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ കാദർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ചാവക്കാട് ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : കർഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു. മണത്തല അയിനിപ്പുള്ളി, എ കെ ജി റോഡ് പരിപ്പിൽത്താഴം, ബേബി റോഡ്  

ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ സി പി എം ബ്രാഞ്ച് കമ്മറ്റി ആദരിച്ചു

തിരുവത്ര : പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ സി പി ഐ എം തിരുവത്ര ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച് സലാം, വാർഡ് കൗൺസിലറും ലോക്കൽ കമ്മറ്റി അംഗവുമായ പ്രിയ മനോഹരൻ, പി എസ് മുനീർ, ഗഫൂർ അത്താണി, നൗഫൽ