mehandi banner desktop
Browsing Tag

Thozhiyur

അബ്‌വാബ് മദ്രസ പാഠപുസ്തക പരിഷ്കരണം ശിൽപശാല സംഘടിപ്പിച്ചു

തൊഴിയൂർ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിയൂർ റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ ശിൽപശാല സംഘടിപ്പിച്ചു. മഹ്ദിനുൽ ഉലൂം വൈലത്തൂർ മദ്റസയിൽ ശിൽപശാല റെയ്ഞ്ച് പ്രസിഡന്റ്‌ സുലൈമാൻ ഫൈസിയുടെ

തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

വടക്കേക്കാട്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്. ​തൃശൂർ ജില്ലയിലെ തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്ച രാത്രി 11

14  കാരന് നേരെ ലൈംഗികാതിക്രമം   47 വയസ്സുകാരന് 11 വർഷം കഠിനതടവും പിഴയും

ചാവക്കാട്: 14 കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 47 വയസ്സുകാന് 11 വർഷം കഠിനതടവിനും അൻപതിനായിരം രൂപ പിഴയും വിധിച്ചു . ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023

തൊഴിയൂർ സുനിൽ വധക്കേസ്​: മൂന്ന്​ പതിറ്റാണ്ടിന്​ ശേഷം മൂന്നാം പ്രതി പിടിയിൽ

തൃശൂർ: ​ ആർ. എസ്​. എസ്​ പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട്​ പ​ങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ്​സാനിയ എന്ന  സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന

തൊഴിയൂർ സുനിൽ വധക്കേസ് സിനിമയാവുന്നു – ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

ചാവക്കാട് : ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സുനിൽ എന്ന ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. 1994 ൽ നടന്ന സുനിൽ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമാണ്. തികച്ചും നിരപരാധികളായ അവരെ പോലീസ്

തൊഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച്‌ അപകടം – രണ്ട് പേർ മരിച്ചു

ഗുരുവായൂർ :  തെഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22), സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു എന്നിവരാണ് മരിച്ചത്. 

തൊഴിയൂരിൽ കാൽവഴുതി കുളത്തിൽ വീണ് വൈദിക വിദ്യാർത്ഥി മരിച്ചു

ഗുരുവായൂർ : തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ ചക്കിത്തറ റോഡിൽ വാഴപ്പിള്ളി വീട്ടിൽ ജേക്കബിന്റെ മകൻ ഡിങ്കിൾ (20) ആണ് മരിച്ചത്. തൊഴിയൂർ പാലേമാവ് പള്ളി റോഡിൽ വെളിത്താട്ടിൽ അബുവിൻ്റെ വീട്ടുവളപ്പിലെ കുളത്തിലാണ് വീണത്. വൈകിട്ട്

തൊഴിയൂർ ഉസ്താദ് ഒമ്പതാമത് ഉറൂസും പി.ടി. ഉസ്താദ് അനുസ്മരണവും നാളെ

തൊഴിയൂർ: തൊഴിയൂർ ദാറുറഹ്‌മ അനാഥ അഗതി മന്ദിരത്തിന്റെ സ്ഥാപകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം. കെ. എ. കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഒമ്പതാമത് ഉറൂസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശ്ശൂർ ജില്ലാ

തൊഴിയൂരിൽ പാടത്തിനു തീ പിടിച്ചു

വടക്കേകാട് : തൊഴിയൂർ ഐ സി എ കോളേജിന് എതിർവശമുള്ള പാടത്തിനു തീ പിടിച്ചു. ഗുരുവായൂർ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് ഉച്ചതിരിഞ്ഞു നാലുമണിയോടെയാണ് പാടത്ത് തീ പടർന്നത്.

മൊബൈലിൽ സംസാരിച്ച് ഡ്രൈവിംഗ് – കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു കയറി

കപ്പിയൂർ: മൊബൈലിൽ സംസാരിച്ചു ഡ്രൈവിംഗ്, കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു കയറി. തൊഴിയൂർ ലാലിഗ ഫുട്ബോൾ ടെറഫിന് സമീപമാണ് നിർത്തിയിട്ട ഓട്ടോയ്ക്ക് മുകളിലേക്ക് കാർ ഇടിച്ചു കയറിയത്. ഡ്രൈവർ മൊബൈലിൽ സംസാരിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു