mehandi banner desktop
Browsing Tag

Thrissur

തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റ്: ഹേയ്സൽ അമാനിക്ക് ഇരട്ട മെഡൽ നേട്ടം

ഒരുമനയൂർ : തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റിൽ ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ Fly 3A വിദ്യാർത്ഥിനിയായ ഹേയ്സൽ അമാനി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാൻഡിംഗ് ബോർഡ് ജംപിൽ സിൽവർ മെഡലും, 50 മീറ്റർ ഓട്ടത്തിൽ ബ്രോൺസ് മെഡലും നേടി.

നാദസ്വരത്തിൽ മികവോടെ യദുകൃഷ്ണ

ഗുരുവായൂർ : കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാദസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി യദു കൃഷ്ണ എം കെ. ഗുരുവായൂർ ദേവസ്വം ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷവും ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ

സംസ്ഥാന സ്കൂൾ കലോത്സവം മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ ആദരിച്ചു

ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ യുഡിഎഫ് പാർലമെന്റ് പാർട്ടി ആദരിച്ചു. പാർലമെന്റ് പാർട്ടി ലീഡർ ബഷീർ പൂക്കോട്, കൗൺസിലർമാരായ നവനീത്, ബിന്ദു നാരായണൻ, കെ വി ഉണ്ണികൃഷ്ണൻ എന്നിവർ

ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച ഹിബ നസറിന് ആദരം

മന്നലാംകുന്ന്: 64ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച എടക്കഴിയൂർ സീത സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഹിബ നസറിനെ കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെയർമാൻ ഷാഹു

കലോത്സവത്തിൽ അനുനന്ദ് സി. എയ്ക്ക് തിളക്കമാർന്ന വിജയം

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി അനുനന്ദ് സി. എ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട – തായമ്പക ഇനത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ അനുനന്ദ് സി. എ A ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ

സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കാൻ : ചെറായി ജി യു പി സ്കൂളിൽ നിന്നും 1300 kg പച്ചക്കറി

തൃശൂർ : പത്ത് വർഷത്തിലൊരിക്കൽ മാത്രം തൃശ്ശൂർ ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകൾക്കും സംഘാടകർക്കും രുചികരമായ ഭക്ഷണമൊരുക്കുന്നതിനായി കലവറ നിറയ്ക്കാൻ ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ കുരുന്നുകളുടേയും

സഹോദയ കിഡ്സ് ഫെസ്റ്റ് – അമൽ സ്കൂളിന് രണ്ടാം സ്ഥാനം

തൃശ്ശൂർ: തൃശ്ശൂർ സഹോദയ കിഡ്സ്‌ ഫെസ്റ്റ് ജനുവരി 8 വ്യാഴാഴ്ച ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വര്ണാഭമായ സമാപന സമ്മേളനം അരങ്ങേറി. അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം

അമൽ ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി

വടക്കേകാട്: : തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി 4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ

തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026; ഫെബ്രുവരി ഒന്നിന് ചാവക്കാട് തീരത്ത്

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ' തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026'. ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ. ജില്ലയിലെ ഏക കോസ്റ്റൽ മാരത്തോൺ എന്ന സവിശേഷതയോടെ നടത്തുന്ന ഈ കായിക മാമാങ്കത്തിൽ ഇന്ത്യയുടെ

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 19,101 പേർ വോട്ടർ പട്ടികയിൽ നിന്നും പുറത്ത് – ജില്ലയിൽ നിന്ന്…

ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായപ്പോൾ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും 19,101 പേരാണ് കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്. ജില്ലയിൽ ആകെ 2,47,731 പേരാണ് പട്ടികയിൽ നിന്ന്