mehandi banner desktop
Chavakkad online
Browsing Tag

Thrithallur

കാഞ്ഞാണിയിൽ തൃത്തല്ലൂർ സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: പെരുമ്പുഴ പാടത്തെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്തല്ലൂർ ചെട്ടിക്കാട് ഉന്നതിക്കടുത്ത് താമസിക്കുന്ന പള്ളിയിൽ വിഷ്‌ണു (32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വെള്ളം നിറഞ്ഞ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. വിഷ്‌ണു പെയിന്റിങ്

തൃത്തല്ലൂരിലെ വാഹനാപകടം: ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

തൃത്തല്ലൂരിലെ വാഹനാപകടം: ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു​വാടാനപ്പള്ളി: തൃത്തല്ലൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തളിക്കുളം

തൃത്തല്ലൂരിൽ ടയർ കട കത്തി നശിച്ചു – നാട്ടുകാരുടെ ജാഗ്രത വൻ ദുരന്തം ഒഴിവായി

വാടാനപ്പള്ളി : തൃത്തല്ലൂരിൽ രാത്രി ഉണ്ടായ തീപിടുത്തത്തിൽ ടയർ കട കത്തിനശിച്ചു. സെന്ററിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന യുണീക്ക് വീൽസ് എന്ന ടയർ കടക്കാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ തീപിടിച്ചത്. ഉടമ തേറമ്പിൽ നിധിൻരാജ് കട അടച്ച് വീട്ടിൽ പോയ

തിരുവത്രയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ചാവക്കാട് : മീൻ കയറ്റി പോവുകയായിരുന്ന പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തുപറമ്പിൽ ഗംഗാധരൻ മകൻ ലിഖിൽ (35) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഇന്ന് രാത്രി പത്തുമണിയോടെയാണ്