mehandi banner desktop
Browsing Tag

Thrushur medical college

തൃശൂർ മെഡിക്കൽ കോളേജിൽ തകരാറിലായ ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകി ടീം ചാവക്കാട്

ചാവക്കാട്:  തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗ രഹിതമായി കിടന്നിരുന്ന ഉപകരണങ്ങൾ ടീം ചാവക്കാടിന്റെ നേതൃത്വത്തിൽ  റിപ്പയർ ചെയ്ത് മെഡിക്കൽ കോളേജിന് തിരികെ ഏൽപ്പിച്ചു. ആശുപത്രിയിലെ ട്രോളി, വീൽചെയർ എന്നിവയാണ് റിപ്പയർ ചെയ്ത് നൽകിയത്.  

താങ്ങും തണലും – തൃശ്ശൂർ മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി

ചാവക്കാട് : നാഷണൽ കേൻസർ ഡേയോടനുബന്ധിച്ച് ചാവക്കാട് താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി. വടക്കാഞ്ചേരി എംഎൽഎ സേവിയർ

നാട്ടിലെത്തിച്ച ഷമീലിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി – നാളെ…

അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ഒരുമനയൂർ കാളത്ത് സെലീമിന്റെ മകൻ ഷമീലിന്റെ (28) മൃതദേഹം ഇന്ന് രാവിലെ

തിരുവത്രയിൽ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം – ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ…

ചാവക്കാട് : തിരുവത്രയിൽ കോട്ടപ്പുറം ബീച്ചിൽ മത്സ്യക്കച്ചവടക്കാരന് നേരെ  ആക്രമണം. ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ദലാംകുന്ന് സ്വദേശി കറുത്ത വീട്ടിൽ സക്കറിയ (54)ക്കാണ് മർദ്ദനത്തിൽ

തലക്ക് ക്ഷതമേറ്റ നിലയിൽ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു

ഗുരുവായൂർ : തലക്ക് ക്ഷതമേറ്റ നിലയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുരുവായൂർ സ്വദേശിയായ യുവതി മരിച്ചു. ഗുരുവായൂർ പണയങ്കാട്ടിരി സ്വദേശിയായ ചൂൽപുറം താമസിക്കുന്ന പടിഞ്ഞാറേനട വീട്ടിൽ ഹസീന (47)യാണ് മരിച്ചത്. കഴിഞ്ഞ

വെളിയംങ്കോട് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

വെളിയംങ്കോട്: ദേശീയപാത എസ്.ഐപടിയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്ക് പറ്റിയ വെളിയംങ്കോട് സ്വദേശികളായ മുസമ്മിൽ (18) ,ഷർജാസ് (18), ഷാഹിർ (18) എന്നിവരെ വടക്കേക്കാട് വി. കെയർ ആംബുലൻസ്

ഭർത്താവുമായുള്ള തർക്കം – യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്. ഇന്ന്