mehandi new
Browsing Tag

Two injured

തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ്‌ തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67)

കുടിപ്പക: വടക്കേക്കാട് യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് വെട്ടേറ്റു

വടക്കേക്കാട്: വടക്കേക്കാട് വൈലേരി പീടികയിൽ ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. കല്ലിങ്ങൽ സ്വദേശി തോട്ടുപുറത്ത് വീട്ടിൽ പ്രണവ് (27), സഹോദരൻ റെനിൽ (23)എന്നിവർക്കാണ് പരിക്കേറ്റത്.

പുന്ന ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു രണ്ടു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ചാവക്കാട് : പുന്ന സുബ്രഹ്മണ്യ ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു. രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.  മുതുവട്ടൂർ സ്വദേശി നിസ്സലാമുദ്ധീൻ (38), ആന പാപ്പാൻ ബിജു (48) എന്നിവർക്കാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ നിസാമുദീന്റെ നെഞ്ചെല്ലുകൾ