mehandi new
Browsing Tag

Udf

നാലാം തവണയും ഗുരുവായൂരിൽ ഖാദർ എം എൽ എ ആകുമോ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ ആകുമെന്ന് ഏറെക്കുറെ ഉറപ്പായി. മൂന്നു തവണ തുടർച്ചയായി എൽ ഡി എഫ് ന്റെ കെ വി എ ഖാദർ വിജയിച്ച മണ്ഡലം കെ എൻ എ ഖാദറിനു തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് മുസ്ലിം ലീഗിന്റെ

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമായി മാറി – സി എച്ച് റഷീദ്

ചാവക്കാട് : ഡോളർ കള്ളക്കടത്ത് മുഖ്യമന്ത്രിയും കൂട്ടരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധ പ്രകടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.
Ma care dec ad

നാല് പേർ വിട്ടുനിന്നു – സി.എ. ഗോപ പ്രതാപൻ ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുൻ പ്രസിഡണ്ടും ഡി സി സി അംഗവുമായ സൈദ് മുഹമ്മദിനെ ഗ്രൂപ്പ് പോരിനെ തുടർന്ന് അവിശ്വാസപ്രമേയം കൊണ്ട് വന്ന്

നഫീസത്തുൽ മിസ്‌രിയ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ മിസ്‌രിയ മുസ്താക്കലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ മന്നലാംകുന്ന് മുഹമ്മദുണ്ണിയെയും തിരഞ്ഞെടുത്തു. 13അംഗ ബ്ലോക്ക്