mehandi banner desktop
Chavakkad online
Browsing Tag

Up school

തീരസംരക്ഷണത്തിന് കണ്ടൽ വനം പദ്ധതിയും ബോധവൽക്കരണവും സൈക്കിൾ റാലിയുമായി ചെറായി ഗവ. യു.പി. സ്കൂൾ…

പുന്നയൂർക്കുളം: ഓസോൺ മാസാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബോധവൽക്കരണ സൈക്കിൾ റാലിയും കണ്ടൽച്ചെടികൾ നടീലും സംഘടിപ്പിച്ചു.​സ്കൂളിലെ 40-ലധികം…

ചെറായി ഗവ.യു.പി.സ്കൂളിൽ നാളികേര ദിനം ആചരിച്ചു

ചെറായി : നാളികേര ഉൽപ്പന്ന പ്രദർശനവുമായി നാളികേര ദിനം ആചരിച്ചു.നാളികേര ദിനത്തോടനുബന്ധിച്ച് ചെറായി ഗവ.യു.പി.സ്കൂളിലെ കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വിവിധ കരകൗശല ഉൽപ്പന്നങ്ങളും ഉപയോഗമുള്ള ഉൽപ്പന്നങ്ങളും…

എടക്കഴിയൂർ ആർ.പി.എം.എം. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും ‘തൂഫാൻ വാരിയേഴ്സ്’…

ചാവക്കാട്: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി സഹകരിച്ച് എടക്കഴിയൂർ ആർ.പി.എം.എം. യു.പി. സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ദേശീയപാതയിൽ കൈകോർത്തുപിടിച്ച് ലഹരിവിരുദ്ധ…

ചെറായി ഗവൺമെന്റ് യു.പി.സ്കൂളിൽ ബാലാ വേലാ വിരുദ്ധ വാരാചരണം നടത്തി

പുന്നയൂർക്കുളം : ചെറായി ഗവൺമെന്റ് യു.പി.സ്കൂളിൽ ബാല വേലാ വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ബാലവേല, റോഡ് സുരക്ഷ, സൈബർ സുരക്ഷ, ലഹരി എന്നിവയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.  ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമൻ ഉദ്ഘാടനം നിർവ്വഹിച്ചു.…