mehandi new
Browsing Tag

Vaccine

ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ബ്രൂസെല്ലോസിസ് രോഗത്തിന്റെ പ്രതിരോധ കുത്തിവയ്പ്പിന്…

ഒരുമനയൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ്-വാക്‌സിനേഷന്‍ ക്യാംപെയിനിന്റെ (രണ്ടാം ഘട്ടം) ഒരുമനയൂർ പഞ്ചായത്തിൽ തുടക്കമായി. പാലുൽപന്നങ്ങളിലൂടെ ജന്തുക്കളിൽ

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി 2022-23 പ്രകാരം ചാവക്കാട് നഗരസഭയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വെറ്ററിനറി ഡോക്ടർ ജി. ശർമിള
Ma care dec ad

ചാവക്കാട് നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു

ചാവക്കാട്: നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സീനിയർ

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം

ഗുരുവായൂർ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം
Ma care dec ad

വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക

കടപ്പുറം : പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സി പി ഐ എം ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, എൽ ഡി എഫ് സർക്കാരിന്റെ ആരോഗ്യ നയം അട്ടിമറിക്കുന്ന കടപ്പുറം

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ 400 വ്യാപാരികൾക്ക് കോവിഡ്ഷീൽഡ് വാക്സിൻ നാളെ

ചാവക്കാട് : നഗരസഭ പരിധിയിലെ നാനൂറോളം വ്യാപാരികൾക്ക് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നാളെ കോവിഡ് വാക്‌സിൻ നൽകുന്നു. ജനങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നവരായതിനാൽ കേരള സർക്കാർ വ്യാപാരികളെ വാക്‌സിനേഷനുള്ള മുൻഗണനാ ലിസ്റ്റിൽ
Ma care dec ad

കോവിഡ് വാക്സിൻ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് മാത്രമെന്ന് പരാതി

ചാവക്കാട്‌ : കോവിഡ് കുത്തിവെപ്പ് ബുക്കിംഗ് വെബ്സൈറ്റ് പ്രവർത്തന രഹിതമാണെന്നും ബുക്കിംഗ് കിട്ടുന്നില്ലെന്നും ഭരണകക്ഷി സ്വാധിനമുള്ളവർ ബുക്കിംഗ് ഇല്ലാതെ തന്നെ കുത്തിവെപ്പ് നടത്തുന്നുണ്ടെന്നും ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ

പാചകവാതക വിതരണം: തൊഴിലാളികൾക്ക് കോവിഡ് – വാക്സിനില്ല ആനുകൂല്യങ്ങളില്ല –…

ചാവക്കാട്: കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പാചക വാതക വിതരണ തൊഴിലാളികൾ ആശങ്കയിൽ. കോവിഡ് വാക്‌സിന്റെ ആദ്യഡോസ് കിട്ടുന്നതിനായി ഈ മേഖലയിലെ തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് കാണിച്ച് ജില്ല കളക്ടർക്ക് നിവേദനം
Ma care dec ad

കോവിഡ് വാക്‌സിന്‍ ജില്ല സജ്ജം — വെള്ളിയാഴ്ച ‘ഡ്രൈ റണ്‍’

തൃശൂർ : കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ജില്ല സജ്ജം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് രാവിലെ 10 മണി മുതല്‍