mehandi banner desktop
Browsing Tag

Vadanappilly

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്.

വാഹനാപകടം – ചികിത്സയിലിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി : കാർ ബൈക്കിൽ ഇടിച്ച് കള്ള് ഷാപ്പ് മാനേജർ മരിച്ചു. വാടാനപ്പള്ളി ഗണേശമഗലം കിഴക്ക് പന്തേഴ്സ് നഗറിൽ മഞ്ഞിപറമ്പിൽ പുരുഷോത്തമൻ്റെ മകൻ രാജീവ് (38) ആണ് മരിച്ചത്. തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ കാഞ്ഞാണി കോൺഗ്രസ് മണ്ഡലം കമ്മറ്റി

വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) ഇഫ്താർ സംഗമം നടത്തി

അബുദാബി: വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി.)യിൽ വെച്ച് നടന്നു. വാടാനപ്പള്ളിയിൽ നിന്നുള്ള 200-ൽ