mehandi new
Browsing Tag

Vahana jatha

കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്

കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് സമരപ്രഖ്യാപന വാഹന ജാഥക്ക് സ്വീകരണം നൽകി

ചാവക്കാട്: ലോട്ടറി തൊഴിലാളി വഞ്ചനക്കെതിരെ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയം അവസാനിപ്പിക്കുക – ബ്ലോക്ക് കോൺഗ്രസ്സ് വാഹനപ്രചരണ ജാഥ…

ഗുരുവായൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ രണ്ട് ദിവസമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ നയിക്കുന്ന വാഹനപ്രചരണ ജാഥയുടെ സമാപന സമ്മേളനം ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ദ്വിദിന വാഹനപ്രചരണ ജാഥക്ക് തുടക്കമായി

ചേറ്റുവ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനപ്രചരണ ജാഥ തൃശൂർ എം.പി ടി.എൻ പ്രതാപൻ ജാഥാ ക്യാപ്റ്റൻ സി.എ ഗോപപ്രതാപന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ

വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക -വെൽഫെയർ പാർട്ടി വാഹനജാഥയ്ക്ക്…

ചാവക്കാട് : വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ വാഹനജാഥയ്ക്ക് തുടക്കമായി. മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ നയിക്കുന്ന വാഹനജാഥ ജില്ലാ പ്രസിഡന്റ്