ചുള്ളിപ്പാടം വായനശാലക്ക് ആധാരം കൈമാറി
ചാവക്കാട് : വട്ടേക്കാട് ചുള്ളിപ്പാടത്തു വായനശാലയ്ക്ക് വേണ്ടി പുതുതായി വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ക്ലബ് ഭാരവാഹികൾക്ക് കൈമാറി. ചുള്ളിപ്പാടത്തെ യുവാക്കളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.!-->…

