mehandi banner desktop
Chavakkad online
Browsing Tag

Vattekad

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ…

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു – നാലു പേർക്ക് പരിക്ക്

ചാവക്കാട് : റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനടയാത്രക്കാരി മരിച്ചു. നാലുപേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മരിച്ചത്. ചാവക്കാട്…

വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം

കടപ്പുറം : വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം. ജനറൽ വിഭാഗത്തിൽ പി വി അഫ്സൽ, പികെ നിഹാദ്, ആർ വി റഫീഖ്, ⁠അഷറഫ് തോട്ടുങ്ങൽ(നിക്ഷേപ സംവരണം) എന്നീ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ബിൻഷാർ പി.ബി, ഹഫ്‌ന…

മാരക മയക്കുമരുന്നുമായി വട്ടേക്കാട് സ്വദേശികളായ യുവാക്കൾ പിടിയിൽ

ചാവക്കാട് : മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി വട്ടേക്കാട് സ്വദേശികളായ യുവാക്കൾ പിടിയിൽ. ചാവക്കാട് കടപ്പുറം വില്ലേജിൽ വട്ടേക്കാട് രായമ്മരക്കാർ വീട്ടിൽ മുഹ്‍‍സിൻ (35), വട്ടേക്കാട് അറക്കൽ   മുദസ്സിർ ( 27 ) എന്നവരെയാണ് ചാവക്കാട് പോലീസ് …

വട്ടേക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടത്ത് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടേക്കാട് ചുള്ളിപ്പാടം കുറുപ്പശേരി ബിനുവിൻ്റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മുറിയുടെ വാതിൽ…

വട്ടേക്കാട് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിലേക്ക് – ഒ എസ് എ രൂപീകരിച്ചു

വട്ടേക്കാട് : ശതാബ്ദി ആഘോഷത്തിലേക്ക് പ്രവേശിക്കുന്ന വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ  ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ രൂപീകരിച്ചു (OSA).    വട്ടേക്കാട് സ്കൂളിൽ  ചേർന്ന യോഗത്തിൽ മാനേജർ എം എ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു.…

കലാ കായിക ശാസ്ത്ര മേളകളിൽ വിജയികളായ വട്ടേക്കാട് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

വട്ടേക്കാട് : ചാവക്കാട് ഉപജില്ല കലോത്സവത്തിലും, ശാസ്ത്രമേളയിലുo, കായികമേളയിലും വിജയം കരസ്ഥമാക്കിയ വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ മാനേജർ ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു.…

ഞാൻ കർഷകൻ – കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്

കടപ്പുറം : കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഞാൻ കർഷകൻ പദ്ധതി ആരംഭിച്ചു. തിരഞ്ഞെടുത്ത കുട്ടികൾക്ക് കൃഷിയിൽ ക്ലാസുകൾ നൽകിയും, വീടുകൾ സന്ദർശിച്ച് കൃഷി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയും മികച്ച…

ചാമ്പ്യൻമാരെ ഇടിച്ചു വീഴ്ത്തി ഫഹ്‌മിദ – നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ദി…

ചാവക്കാട് : നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശി പതിനാലുകാരി ഫഹ്‌മിദ. ചാമ്പ്യൻമാരെ ഇടിച്ചു തോൽപ്പിച്ചാണ് ഫഹ്‌മിദ ഗ്രാൻഡ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കത്ത വിഭാഗത്തിൽ…

വട്ടേക്കാട് സ്വദേശിയുടെ മൂന്നര സെന്റും എം പി ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷവും – വട്ടേക്കാട്…

വട്ടേക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തിലെ വട്ടേക്കാട് വാർഡിൽ ആരോഗ്യ ഉപ കേന്ദ്രം നിർമ്മിക്കുന്നതിനായി വട്ടേക്കാട് സ്വദേശിയായ ആർ എം മുഹമ്മദാലി സൗജന്യമായി നൽകിയ മൂന്നര സെൻറ് സ്ഥലത്തിന്റെ ആധാരം കൈമാറി.ബി കെ സി തങ്ങൾ റോഡിന് അവസാന ഭാഗത്തുള്ള…