mehandi new
Browsing Tag

Vehicle

വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ബി എസ് എൻ എൽ ടെലഫോൺ പോസ്റ്റ് നീക്കം ചെയ്യണം – പാലയൂർ…

പാലുവായ് : മാമാബസാർ സെന്ററിൽ   വർഷങ്ങൾക്കു മുന്നേ സ്ഥാപിച്ച ബിഎസ്എൻഎൽ ടെലഫോൺ പോസ്റ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നതായി   പരാതി. മാമ ബസാർ സെന്ററിൽ പ്രവർത്തിക്കുന്ന മലബാർ ബേക്കറിയുടെ സമീപത്താണ് ഈ പോസ്റ്റ് നിൽക്കുന്നത്. തൃശൂർ പാവറട്ടി കഞ്ഞാണി

ഒരുമനയൂർ തങ്ങൾപടി വാഹന മോഷണം : പ്രതികൾ പിടിയിൽ

ഗുരുവായൂർ : ഒരുമനയൂർ തങ്ങൾപടിയിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്ര ബോലെറോ പിക്കപ്പ് മോഷ്ടിച്ച പ്രതികളെ ഗുരുവായൂർ അസി. കമ്മീഷണർ കെ ജി സുരേഷ് നേതൃത്വത്തിലുളള സംഘം പിടികൂടി. ചാവക്കാട് കുരിക്കലകത്ത് അൽത്താഫ്, കോട്ടപ്പടി മൂത്താണ്ടശ്ശേരി വിനീത്,
Rajah Admission

പാലയൂർ മുതുവട്ടൂർ റോഡിൽ വാഹനത്തിരക്കേറി, അമിതവേഗത, കാനകൾ തകർന്നു നാട്ടുകാർ ദുരിതത്തിൽ

ചാവക്കാട് : പാലയൂർ മുതുവട്ടൂർ റോഡിൽ വാഹന ഗതാഗതം അധികരിച്ചു. ബസ്സുകൾ അമിത വേഗതയിൽ പായുന്നു. റോഡരികിലെ കാനകൾ തകർന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് നാട്ടുകാർ. കാൽ നട യാത്രികർ ദുരിതത്തിൽ. പാലയൂർ പഞ്ചാരമുക്ക് റോഡിൽ
Rajah Admission

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ്
Rajah Admission

വാളയാർ നീതി യാത്രക്ക് സ്വീകരണം നൽകി

ചാവക്കാട് : വാളയാറിൽ പിച്ചി ചീന്തപ്പെട്ട പിഞ്ചു ബാലികമാരുടെ നീതി നിഷേധത്തിനെതിരെ വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ വാളയാർ അമ്മ നയിക്കുന്ന നീതി യാത്രക്ക്‌ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ
Rajah Admission

വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക -വെൽഫെയർ പാർട്ടി വാഹനജാഥയ്ക്ക്…

ചാവക്കാട് : വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ വാഹനജാഥയ്ക്ക് തുടക്കമായി. മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ നയിക്കുന്ന വാഹനജാഥ ജില്ലാ പ്രസിഡന്റ്
Rajah Admission

മോഷ്ടിച്ച വാഹനവുമായി എത്തിയ രണ്ടുപേരെ ചാവക്കാട് പോലീസ് പിടികൂടി

ചാവക്കാട് : നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ ചാവക്കാട് പോലീസ് പിടികൂടി. പാലക്കാട്‌ മൂളിപ്പറമ്പു, മഞ്ഞക്കട്ടുവളപ്പിൽ അജീഷ് (33), പെരിന്തൽമണ്ണ ആലിപ്പറമ്പ്, പുതിയവാരിയത്തു വിജയൻ (45 ) എന്നിവരാണ് പോലീസ് പിടിയിലായത്. മോഷ്‌ടിച്ച