mehandi new
Browsing Tag

Veliyancode

റെഡ് റോസ് വുമൺ എംപവർമെൻറ് ട്രസ്റ്റ് ‘ചെമ്പനീർ’ കുടുംബസംഗമം സംഘടിപ്പിച്ചു

അണ്ടത്തോട് : സാമൂഹിക, സാംസ്‌കാരിക, കാർഷിക, വിനോദ മേഖലയിൽ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന വെളിയങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് റോസ് വുമൺ എംപവർമെൻറ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം നടത്തി. ചെമ്പനീർ സംഗമം എന്നപേരിൽ

വെളിയംകോട് റെഡ് റോസ് വുമൺ എംപവർമെന്റ് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരം – അഡ്വ. ടി. സിദ്ദീഖ്…

വെളിയങ്കോട്: സ്‌ത്രീസമൂഹത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, സുരക്ഷ തുടങ്ങിയ പ്രവർത്തനങ്ങളുമായി വനിതാ കൂട്ടായ്‌മകൾ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെളിയങ്കോട് റെഡ് റോസ് നടത്തുന്നത് മാതൃകയാണെന്നും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. പറഞ്ഞു.

വയനാടിനൊപ്പം വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂൾ

വെളിയങ്കോട്: വയനാട് ദുരിതബാധിതർക്ക് ഇരയായവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി വെളിയങ്കോട് ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അവരുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച 10507 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ബുള്ളറ്റ് ഇടിച്ച് കയറി രണ്ടു പേർ മരിച്ചു

വെളിയങ്കോട് : ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം. രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത്

വായനയിലൂടെ നമുക്കുള്ളിൽ മാനവികതയും സഹാനുഭൂതിയും ഉണ്ടാകും – വെളിയങ്കോട് എംടിഎം കോളേജിൽ…

വെളിയങ്കോട്:    ജൂൺ 19 വായനാ ദിനത്തിൽ പിഎൻ പണിക്കരുടെ ഓർമകളെ ഉണർത്തി വെളിയങ്കോട് എംടിഎം കോളേജിലെ   ലൈബ്രറി & റീഡേഴ്‌സ് ക്ലബ്ബും എൻ എസ് എസ് (MTM)യൂണിറ്റും സംയുക്തമായി   വായനാദിന സദസ്സ് സംഘടിപ്പിച്ചു. വായനയുടെ ലോകം നൽകിയ അറിവുകളാണ്  

വെളിയങ്കോട് എംടിഎം കോളേജ് വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷത്തൈ വിതരണം ചെയ്തു

വെളിയങ്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വെളിയങ്കോട് എംടിഎം കോളേജിലെ നേച്ചർ ക്ലബ്ബും എൻ എസ് എസ് യൂണിറ്റും സംയുക്തമായി വെളിയങ്കോട് പഞ്ചായത്തിന്റെ സഹകരണത്തോടെ 'ഭൂമിക്കായ്‌ നമുക്കായ് നാളേക്കായ് ഒരു കൈ സഹായം'

വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ്വ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ

നബിദിന സന്ദേശവുമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

വെളിയങ്കോട്: എം. എം. അറബിയ്യഃ മദ്രസകളിലെ വിദ്യാർഥികൾ നബിദിന സന്ദേശ സൈക്കിൾ റാലി നടത്തി. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കിൾ റാലി മഹല്ല് പ്രസിഡൻറ് കെ. എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി. കെ. റഫീഖ് മൗലവി അധ്യക്ഷത

അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

മന്ദലാംകുന്ന് : അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. വെളിയംകോട് കിണർ സ്വദേശി വടക്കേപുറത്ത് ഫായിസ് (28) നെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ മന്നലാംകുന്ന് എടയൂർ വെച്ചാണ് സംഭവം.

കള്ളക്കടത്ത് സ്വര്‍ണ്ണം കവർച്ചാ ശ്രമം – ചാവക്കാട്, വെളിയങ്കോട്, മാറഞ്ചേരി സ്വദേശികൾ ഉൾപ്പെടെ…

ചാവക്കാട് : ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിൽ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയിലായ അഞ്ചുപേരിൽ ചാവക്കാട്, വെളിയങ്കോട്, മാറഞ്ചേരി