mehandi new
Browsing Tag

Waqf board

വഖഫ് വിവാദം; മണത്തല പള്ളിതാഴം നിവാസികളുടെ ഭൂ പ്രശ്നത്തിന് പരിഹാരമായി താലൂക്ക് അദാലത്ത്

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ മണത്തല പള്ളിത്താഴത്ത് എൺപത്തിയറോളം കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് പരിഹരമായി ചാവക്കാട് താലൂക്ക് അദാലത്ത്. മണത്തല പള്ളിതാഴം പ്രദേശത്ത് 86 ലധികം കുടുംബങ്ങളുടെ ഭൂമി പോക്കുവരവ് നടത്തുന്നതിനോ വിൽക്കുന്നതിനോ

നവംബർ 30 ന് ചാവക്കാട് ഹർത്താൽ; വഖഫ് ഭൂമി പ്രശ്നം മണത്തലയിലെ 85 കുടുംബങ്ങളെ സംരക്ഷിക്കുക – കേരള…

ഗുരുവായൂർ : ചാവക്കാട് മണത്തല ജുമാ മസ്ജിദിനോട് തൊട്ട് ചേർന്ന് താമസിക്കുന്ന 85 കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ വില്ലേജ് റവന്യൂ രേഖകൾ നൽകുന്നതിലെ നിരോധന ഉത്തരവ് വഖഫ് ബോർഡ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചാവക്കാട് ഹർത്താൽ നടത്താൻ കേരള

മണത്തല വഖഫ് ബോർഡ് വിവാദം; വർഗീയ ദ്രുവീകരണം ലക്ഷ്യംവെച്ചുള്ള കള്ള പ്രചരണം – ചാവക്കാട് നഗരസഭ…

ചാവക്കാട്  : ചാവക്കാട് നഗരസഭയിലെ വാർഡ് 20, മണത്തല പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ വഖഫ് ബോർഡ് കുടിയൊഴിപ്പിക്കുവാൻ പോകുന്നുവെന്നത് തെറ്റായ വാർത്തയെന്ന് ചാവക്കാട് നഗരസഭ. ജനങ്ങളെ ആശങ്കപ്പെടുത്തി ചില  തൽപരകക്ഷികൾ  രാഷ്ട്രീയ മുതലെടുപ്പിനും

വഖഫ് ഭൂമി; ഇല്ലാക്കഥകൾ മെനഞ്ഞ് ബി ജെ പി വിവാദങ്ങൾ ഉണ്ടാക്കുന്നു

ചാവക്കാട് : മണത്തല വില്ലേജിൽ വഖഫ് ഭൂമിയുടെ പേരിൽ ഇല്ലാക്കഥകൾ മെനഞ്ഞ് ബി ജെ പി വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതാവ് സി എച്ച് റഷീദ് പറഞ്ഞു. മണത്തല മസ്ജിദിനു സമീപം താമസിക്കുന്നവരെ അവിടെനിന്നും

കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി – പിൻവലിച്ചില്ലെങ്കിൽ…

ചാവക്കാട് : കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്നപുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ബില്ല് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രതിഷേധ സമരങ്ങളെ സർക്കാരിന് നേരിടേണ്ടി വരുമെന്നും എം.എസ്.എസ് ചാവക്കാട് മേഖലാതല യോഗം