mehandi new
Browsing Tag

Wayanad

വയനാടിന് ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ കൈത്താങ്ങ്

ഒരുമനയൂർ : ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞ വയനാടിനെ ചേർത്തു പിടിച്ചു കൊണ്ട് ആൽഫ സെൻട്രൽ കമ്മിറ്റി തുടങ്ങുന്ന പാലിയേറ്റീവ് കെയർ സെന്ററുകൾക്കായുള്ള  ധന സമാഹരണത്തിലേക്ക് ചാവക്കാട് ലിങ്ക് സെന്റർ വകയായുള്ള ഒരു ലക്ഷം രൂപ റിഹാബിലിറ്റേഷൻ ചെയർമാൻ തൽഹത്ത്

വയനാടിന് ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ കൈത്താങ്ങ്

ചാവക്കാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് പലവ്യഞ്ജന സാധനങ്ങളും പുതുവസ്ത്രങ്ങളും പുതപ്പും വെള്ളവും മറ്റു നിത്യപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾകൊള്ളുന്ന ഒരു ട്രക്ക് സാധനങ്ങൾ ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ നേതൃത്വത്തിൽ

വയനാട് ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ…

ചാവക്കാട് : വയനാട് പ്രകൃതിദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചും വിദ്യാർത്ഥികൾ. തിരുവത്ര പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂൾ സ്റ്റാൻഡ് വിത്ത്‌ വയനാട് എന്ന ബാനറിൽ മുഖ്യ

വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു.

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി – എന്താണ് ബെയ്‌ലി പാലം

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് നിര്‍മ്മാണ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ

വയനാട് ദുരന്തനിവാരണ പ്രവർത്തനം ; ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു

ഗുരുവായൂർ : വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു.  തൃശൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട നാല്പതുപേരടങ്ങുന്ന സംഘത്തിലാണ് ഗുരുവായൂർ, കുന്നംകുളം ഫയർ സ്റ്റേഷനുകളിൽ

വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥ് കൊലപാതകം – എസ് എഫ് ഐ പ്രവർത്തകരുടെ അറസ്റ്റ്…

കടപ്പുറം: വയനാട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല പൂക്കോട് ക്യാമ്പസിലെ ബി.വി.എസ് ആൻഡ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ