ചാവക്കാട് നഗരസഭ 10-ാം വാർഡ് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സിപിഎമ്മിൽ നിന്ന് തിരിച്ചു പിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റി ആദരിച്ചു.
പ്രസിഡന്റ് ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. നിയുക്ത!-->!-->!-->…

