സ്വതന്ത്ര ഫലസ്തീനാണ് നീതി – ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പ്രകടനം…
ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വതന്ത്ര ഫലസ്തീൻ ആണ് നീതി" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.ചാവക്കാട് സെന്ററിൽ നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി തൃശൂർ!-->…