mehandi new
Browsing Tag

Youth congress

സി പി എം ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രകടനം നടത്തി

തിരുവത്ര : ചാവക്കാട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് പുത്തൻകടപ്പുറം സെന്ററിൽ നിന്നാരംഭിച്ച്

നേതാക്കൾക്ക് പോലീസ് മർദനം – യൂത്ത് കോൺഗ്രസ്‌ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിലിനെ ജയിലിലടക്കുകയും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ അതിക്രൂരമായി മർദിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം

ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്

ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ നടപടിയില്ല ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ്സ് ചൂട്ടു കത്തിച്ച്…

ഗുരുവായൂർ : നഗരത്തിലെ ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നിട്ടും യാതൊരു വക

അധികാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ വില്ലേജ് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ധർണ്ണ നടത്തി

ചാവക്കാട് : അധികാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.. കെ.പി.സി.സി മുൻ അംഗം സി. എ ഗോപപ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത്

സംഘ്പരിവാറിന് നട തുറന്നുകൊടുത്തത് ടി.എൻ പ്രതാപനും ഡി സി സി പ്രസിഡണ്ടും – യൂത്ത് കോൺഗ്രസ്സ്

തൃശ്ശൂര്‍: സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവർ ആരോപിച്ചു.

ഗുവായൂരിലെ വെള്ളക്കെട്ട് മനുഷ്യനിർമിതം – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ഒരു ചെറിയ മഴ പെയ്താൽ പോലും ഗുരുവായൂർ നഗരം വെള്ളത്തിലാകുന്നതിന്റെ ഉത്തരവാദികൾ ഗുരുവായൂർ നഗരസഭാ അധികാരികളാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കോടികൾ ചിലവഴിച്ച് ഊരാളുങ്കൽ കോൺട്രാക്ടർ സൊസൈറ്റിയുടെ

ഗുരുവായൂരിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം പിൻവലിക്കണം – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അപക്വവും അശാസ്ത്രീയമാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ഭക്തജനങ്ങളെയും ഗുരുവായൂർ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനംആചരിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണത്തിലും, പുഷ്പാർച്ചനയിലും യൂത്ത്

ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം – ഗുരുവായൂരിലെ അനധികൃത ലോഡ്ജുകൾക്കും ഫ്ലാറ്റുകൾക്കുമെതിരെ കർശന…

ഗുരുവായൂർ : നഗരപരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലോഡ്ജുകൾക്കും ഫ്ളാറ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാലങ്ങളായി ഗുരുവായൂരിലെ അനധികൃത ലോഡ്ജുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ലഹരി