mehandi new

ഏറ്റവും നല്ല കാഴ്ച്ച മഹാകാഴ്ച്ച തൊട്ടു പിന്നിൽ എച്ച് എം സി യും ലിയോണും

fairy tale

ചാവക്കാട് : ഇന്ന് പുലർച്ചെ സമാപിച്ച മണത്തല നേർച്ചയിലെ ഏറ്റവും നല്ല കാഴ്ചയായി ചാവക്കാട് നിന്നുള്ള മഹാകാഴ്ച്ച തിരഞ്ഞെടുത്തു 27 സെറ്റും മൂന്ന് ആനയും കാഴ്ച്ചയിൽ അണിനിരന്നു. രണ്ടാം സ്ഥാനം ബ്ലാങ്ങാട് എച്ച് എം സി യും ( അഞ്ച് ആന, പത്തു സെറ്റ് ) മൂന്നാം സ്ഥാനം പുത്തൻകടപ്പുറം ലിയോണും സ്വന്തമാക്കി ( അഞ്ച് ആന 12സെറ്റ് ). വാദ്യമേളങ്ങൾ, ആനകളുടെ എണ്ണം അഴക്, അച്ചടക്കം, സമയക്രമം പാലിക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ചാവക്കാട് പോലീസ് എസ് എച്ച് ഒ വിപിൻ കെ വേണുഗോപാൽ ട്രോഫികൾ വിതരണം ചെയ്തു.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.