പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം കോഴിത്തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാവറട്ടി: പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം പുറക് വശത്തുള്ള കോഴിത്തോട്ടിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

Comments are closed.