mehandi new

അപകടത്തിൽ മരിച്ച നഴ്സ് ആഷിക്കിന്റെ കുടുംബത്തെ ജില്ലാ കളക്ടർ സന്ദർശിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : തൃശൂരിൽ അപകടത്തിൽ മരിച്ച നഴ്സ് കടപ്പുറം തൊട്ടാപ്പ് ആഷിക്കിന്റെ വീട് ജില്ലാ കലക്ടർ ഷാനവാസ് സന്ദർശിച്ചു. കുന്ദംകുളം താലൂക്ക് ആശുപത്രിയിലെ മെയിൽ നേഴ്സായിരുന്നു ആഷിക്ക്.
മാതാവ് തൃശൂർ മെഡിക്കൽ കോളേജ് സ്റ്റാഫ് ഷെമീറയേയും, പിതാവ് അബ്ദുവിനേയും, സഹോദരി അജുവിനേയും കളക്ടർ ആശ്വസിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉമ്മർ കുഞ്ഞി, വാർഡ് മെമ്പർ ഷൈല മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സിക്രട്ടറി ചാലിൽ ഫൈസൽ, പൊതു പ്രവർത്തകരായ എൻ എം അലി, എൻ എം ലത്തീഫ് എന്നിവരും സന്നിഹിതരായിരിന്നു.
ഒരു മാസത്തെ ശമ്പളം വാങ്ങി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്‌സിലേക്ക് വരുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വെളപ്പായ പാടം കഴിഞ്ഞുള്ള കയറ്റത്ത് വെച്ചായിരുന്നു ആഷിക് അപകടത്തിൽപെട്ടത്. മുളങ്കുന്നത്തുകാവ് എഫ്.സി.ഐയിൽ നിന്നും അരി കയറ്റി വന്നിരുന്ന ലോറിയാണ് ബൈക്കിലിടിച്ചത്. അപകടസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/04/collector-Shanavas-visited-Ashiq-home.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.