mehandi new

പൂമരക്കൊമ്പ് ഒടിഞ്ഞു വീണ് ചായക്കട തകർന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മണത്തല പള്ളിക്കടുത്ത് പൂമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ചായക്കട തകർന്നു. കടയുടമക്ക് പരിക്ക്. മണത്തല കറുപ്പം വീട്ടിൽ ഷാഹു (46)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മണത്തല പള്ളി വളപ്പിലെ പൂമരത്തിന്റെ കൊമ്പാണ് ടാർ പോളിൻ കൊണ്ടു കെട്ടിയുണ്ടാക്കിയ ചായക്കടക്ക് മുകളിലേക്ക് വീണത്.

Mss conference ad poster

അതിരാവിലെ മുതൽ പ്രവർത്തിക്കുന്ന ചായക്കടയിൽ നാട്ടുകാർ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് അപകടം.  ഷാഹു പണി ചെയ്തുകൊണ്ടിരുന്ന ഭാഗത്താണ് കൊമ്പ് ഒടിഞ്ഞു വീണത്.

നാട്ടുകാരുടെ സഹായത്തോടെ ഒടിഞ്ഞു വീണ കൊമ്പ് മുറിച്ചു മാറ്റ്.  ചായക്കട പൂർവ്വ സ്ഥിതിയിലാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.