mehandi new

വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിന് നാളെ തറക്കല്ലിടും

fairy tale

വട്ടേക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ, വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിനു കെട്ടിടം ഉയരുന്നു. പഞ്ചായത്ത്  പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നാളെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും. 

planet fashion

കേന്ദ്ര ധനകാര്യ ഗ്രാൻഡ് 55 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട  നിർമ്മാണം ആരംഭിക്കുന്നത്. കടപ്പുറം ഗ്രാമ ബി കെ സി തങ്ങൾ റോഡിന് കിഴക്കുവശം നിർമിക്കുന്ന ഹെൽത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ പരിധിയിൽ പഞ്ചായത്തിലെ  6, 7, 8, 12   വാർഡുകൾ ഉൾപ്പെടും.

Pharmacy wanted Chavakkad

Comments are closed.