കേരള സ്റ്റോറി ഫാഷിസത്തിന്റെ മൂശയിൽ വാർത്തെടുത്ത വെറുപ്പിന്റെ നേർചിത്രം എം എസ് എസ്

ചാവക്കാട് : വിദ്വേഷവും വിഭജനവും മാത്രം ലക്ഷ്യമിട്ട് സൃഷ്ടിച്ച സിനിമയാണു കേരള സ്റ്റോറിയെന്ന് എം.എസ്.എസ്. ചാവക്കാട് ഏരിയ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ചാവക്കാട് എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എം.എസ്.എസ്. ചാവക്കാട് യൂണിറ്റ് പ്രതിമാസ ഔഷധ/പെൻഷൻ അഡ്വ. കെ.എസ്.എ. ബഷീർ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് തെക്കും പുറം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ എം.പി. ബഷീർ,
ബദറുദ്ദീൻ ഗുരുവായൂർ, ഹാരിസ് കെ.മുഹമ്മദ്, പി.കെ. സൈദാലിക്കുട്ടി, ഹക്കീം ഇമ്പാർക്ക് തുടങ്ങിയവർ സംസാരിച്ചു.

Comments are closed.