mehandi new

കൊള്ളിക്കിഴങ്ങ് വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ

fairy tale

തൊയക്കാവ് : തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ  കൊള്ളിക്കിഴങ്ങ് ആദ്യഘട്ട വിളവെടുപ്പ് നടന്നു.   ഉദ്ഘാടനം പ്രധാന അധ്യാപക ചുമതല വഹിക്കുന്ന  റാഫി നീലങ്കാവിൽ നിർവഹിച്ചു. അധ്യാപികമാരായ എൻ. ഐ. ജിജി, ലിജി ലൂയിസ്, സി. ടി. ഫിമ, വിദ്യാർത്ഥികളായ പ്രവീൺജിത്, അക്ഷിത് വിഷ്ണുപ്രിയ എന്നിവർ നേതൃത്വം നൽകി.

planet fashion

സ്കൂൾ ജൈവവൈവിധ്യ പാർക്കിനോട് അനുബന്ധിച്ച് തുടങ്ങിയ അടുക്കളത്തോട്ടത്തിലാണ് കഴിഞ്ഞ ജൂൺമാസം കൊള്ളി കൃഷി ആരംഭിച്ചത്. വിളവെടുത്ത കൊള്ളിക്കിഴങ്ങ് സ്കൂളിലെ ഉച്ചഭക്ഷണത്തിന്  വിഭവമായി ഉൾപ്പെടുത്തും.

Macare 25 mar

Comments are closed.