mehandi new

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി കപ്പേളയില്‍ മോഷണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ വേളാങ്കണ്ണി മാതാവിന്റെ കപ്പേളയില്‍ മോഷണം. കപ്പേളയുടെ മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഭണ്ഡാരത്തിന്റെ മുകളിലുള്ള കുരിശും ഇളക്കിമാറ്റിയ നിലയിലാണ്. മൂന്ന് മാസം മുമ്പും ഈ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നിരുന്നു. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍, ട്രസ്റ്റിമരായ പി.ഐ. വര്‍ഗീസ്, ജോയ് തോമസ്, എം.എ. സോളമന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.