mehandi new

തിരുവത്ര മോഹനന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

fairy tale

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്ര മോഹനന്റെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

planet fashion

ഇന്ന് രാവിലെ 10.30ന് തിരുവത്ര കോട്ടപ്പുറം മോഹനൻ സ്മൃതി മണ്ഡപത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട്‌ കെ സുധാകരൻ എം പി പുഷ്പാർച്ചന നടത്തി.

കെ പി സി സി സെക്രട്ടറി ജോസ് വളളൂർ, ഡിസിസി സെക്രട്ടറി പി യതീന്ദ്ര ദാസ്, ഗോപ പ്രതാപൻ, ഇർഷാദ് ചേറ്റുവ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Ma care dec ad

Comments are closed.