mehandi new

ഇന്ന് പൊതു അവധി

fairy tale

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80)യുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഖാചരണം.

planet fashion

ക്യാന്‍സര്‍ ബാധിതനായി ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി.
ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം.
മൃതദേഹം തലസ്ഥാനത്ത് എത്തിക്കും. ബന്ധുക്കളുമായി കൂടിയാലോചിച്ച് സമയം തീരുമാനിക്കും

Macare health second

Comments are closed.