ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ടു നഗരസഭാ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പാവറട്ടി, വാടാനപ്പളി, പൂക്കോട് എന്നിവിടങ്ങളിലുള്ളവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍.

നിലവില്‍ പോസറ്റീവ് ആയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 ഓളം പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.